മുല്ലപ്പെരിയാറിലെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അ‌ഡ്വ.ജേക്കബ് പുളിക്കൻ

October 9, 2024

കൊച്ചി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോർട്ട് നടപ്പാക്കിയാല്‍ ഒത്തുതീർപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുനീക്കാമെന്നിരിക്കെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേരള പീപ്പിള്‍സ് മൂവ്മെന്റ് ചെയർമാൻ അ‌ഡ്വ.ജേക്കബ് പുളിക്കൻ . മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട്ടിലെ 4കിലോമീറ്റർ നീളത്തിലും 78 മീറ്റർ വ്യാസത്തിലും സഹ്യപർവതം തുരന്ന് …

മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും

September 30, 2024

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ ഹർജി സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും.ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം സ്വദേശി ഡോ. ജോസഫാണ് ഹർജി നല്‍കിയത്. അണക്കെട്ടിന്റെ ഇപ്പോഴത്തെ സുരക്ഷ വിലയിരുത്താൻ കൃത്യമായ സംവിധാനം നിലവില്‍ ഇല്ലെന്നാണ് …