മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂൺ 28ന് ഉയര്‍ത്താൻ സാദ്ധ്യത : മുന്നറിയിപ്പുമായി തമിഴ്‌നാട്

ചെന്നൈ | മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്. ജൂൺ 28ന് ഡാമിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയാല്‍ അധിക ജലം കേരളത്തിലേക്ക് ഒഴുക്കുമെന്നാണ് മുന്നറിയിപ്പ്. .

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂൺ 28ന് ഉയര്‍ത്താൻ സാദ്ധ്യത : മുന്നറിയിപ്പുമായി തമിഴ്‌നാട് Read More

മുല്ലപ്പെരിയാര്‍: പുതിയ ഡാം സുരക്ഷ നിയമത്തിന്റെ എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക്

ന്യൂഡല്‍ഹി: പുതിയ ഡാം സുരക്ഷ നിയമ പ്രകാരമുള്ള എല്ലാ അധികാരങ്ങളും ചുമതലകളും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ മേല്‍നോട്ടസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിറക്കി. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം തങ്ങള്‍ അംഗീകരിച്ചെന്നും എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി.രവികുമാര്‍, അഭയ് എസ്. ഓക്ക എന്നിവരടങ്ങിയ …

മുല്ലപ്പെരിയാര്‍: പുതിയ ഡാം സുരക്ഷ നിയമത്തിന്റെ എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക് Read More

മേല്‍നോട്ടസമിതിക്ക് ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരം നല്‍കും

ന്യൂഡല്‍ഹി: നിര്‍ദിഷ്ട ഡാം സുരക്ഷാ അതോറിറ്റി നിലവില്‍ വരുന്നതുവരെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള അധികാരങ്ങളും ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്നു സുപ്രീം കോടതി നിര്‍ദേശം.കഴിഞ്ഞ വര്‍ഷം പാസാക്കിയ ഡാം സുരക്ഷാ നിയമപ്രകാരമുള്ള അതോറിറ്റി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ ഒരു വര്‍ഷം …

മേല്‍നോട്ടസമിതിക്ക് ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരം നല്‍കും Read More