ന്യൂഡല്‍ഹി: പുതിയ ഡാം സുരക്ഷ നിയമ പ്രകാരമുള്ള എല്ലാ അധികാരങ്ങളും ചുമതലകളും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ മേല്‍നോട്ടസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിറക്കി. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം തങ്ങള്‍ അംഗീകരിച്ചെന്നും എ.എം. ഖാന്‍വില്‍ക്കര്‍,...