പേരാമ്പ്രയില്‍ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ചു

കോഴിക്കോട്: പേരാമ്പ്ര മുളിയങ്ങലിൽ അമ്മയും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. മുളിയങ്ങൽ സ്വദേശി പ്രിയ, മക്കളായ പുണ്യതീർത്ഥ, നിവേദിത എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് അഞ്ചും പതിനൊന്നും വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എട്ട് മാസം മുൻപ് പ്രിയയുടെ ഭർത്താവ് ഹൃദയസ്തംഭനം മൂലം …

പേരാമ്പ്രയില്‍ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ചു Read More