പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദിച്ച സംഭവത്തിൽ കേസെടുത്ത് മുളവുക്കാട് പോലീസ്

കൊച്ചി: പോലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്‍റെ അമിതവേഗം ചോദ്യം ചെയ്ത യുവാക്കൾക്ക് പോലീസ് മർദ്ദനം. സംഭവത്തിൽ കേസെടുത്ത് മുളവുക്കാട് പോലീസ്. വാഹനത്തിന്‍റെ അമിതവേഗം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. ജനുവരി …

പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദിച്ച സംഭവത്തിൽ കേസെടുത്ത് മുളവുക്കാട് പോലീസ് Read More

കായലിലേക്ക് മാലിന്യം തള്ളി : ഗായകന്‍ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴയിട്ട് മുളവുകാട് ഗ്രാമപഞ്ചായത്ത്

മുളവുകാട് | വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം തള്ളുന്ന ദൃശ്യം വിനോദ സഞ്ചാരി പകര്‍ത്തിയതിനെ തുടര്‍ന്ന് ഗായകന്‍ എം ജി ശ്രീകുമാറിന് മുളവുകാട് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴയിട്ടു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് …

കായലിലേക്ക് മാലിന്യം തള്ളി : ഗായകന്‍ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴയിട്ട് മുളവുകാട് ഗ്രാമപഞ്ചായത്ത് Read More

ജലമെട്രോ ഹിറ്റ് :യാത്രികർ 10ലക്ഷത്തിലേക്ക്,

നവംബറിൽ സൗത്ചിറ്റൂർ, സർവീസ് തുടങ്ങും : മുളവുകാട്‌, കുറുങ്കോട്ട, വടുതല എന്നിവിടങ്ങളിലൂടെ സൗത്ത്‌ ചിറ്റൂരിലേക്ക്‌ എത്തുന്നതാണ്‌ ഈ റൂട്ട്‌. ഇത് നവംബറിൽ തുടങ്ങും. ഫോർട്ട്‌ കൊച്ചിയിലേക്കുള്ള സർവീസും വൈകാതെ ആരംഭിക്കും. ടെർമിനൽ പൂർത്തിയായെങ്കിലും ഫ്ലോട്ടിങ് പോണ്ടൂൺ  സ്ഥാപിച്ചിട്ടില്ല. കൂടുതൽ ബോട്ടുകളും എത്തേണ്ടതുണ്ട്‌. …

ജലമെട്രോ ഹിറ്റ് :യാത്രികർ 10ലക്ഷത്തിലേക്ക്, Read More

കൊച്ചി സുസ്ഥിര നഗര വികസന പദ്ധതി: ജന പ്രതിനിധികളുടെ യോഗം ചേരും

കൊച്ചി നഗരത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന കൊച്ചി സുസ്ഥിര നഗര വികസന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം അടുത്തയാഴ്ച ചേരാന്‍  ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന …

കൊച്ചി സുസ്ഥിര നഗര വികസന പദ്ധതി: ജന പ്രതിനിധികളുടെ യോഗം ചേരും Read More

എറണാകുളം: രക്ഷിതാക്കളുടെ സംഗമം സംഘടിപ്പിച്ചു

എറണാകുളം: ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും മഹിള കിസാൻ സശാക്തീകരണ പര്യോജൻ(എം.കെ.എസ്.പി)  വെസ്റ്റ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ മുളവുകാട് ഗ്രാമപഞ്ചായത്തില്‍ വനിതകൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ അധ്യക്ഷത …

എറണാകുളം: രക്ഷിതാക്കളുടെ സംഗമം സംഘടിപ്പിച്ചു Read More

എറണാകുളം: ഗോശ്രീ ദ്വീപുകളുടെ വികസനത്തിന് വേഗംകൂട്ടി ജിഡ; പദ്ധതികള്‍ പുരോഗമിക്കുന്നു

എറണാകുളം: ഗോശ്രീ ദ്വീപുകളുടെ അതിവേഗ വികസനത്തിനായി നിര്‍ണായക പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഗോശ്രീ ഐലന്‍ഡ്‌സ് ഡെവല്പ്‌മെന്റ് അതോറിറ്റി അഥവാ ജിഡ. കഴിഞ്ഞ വര്‍ഷം നിരവധി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുകയും ചിലത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഗോശ്രീ ദ്വീപുകളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ജിഡയ്ക്കുള്ളത്. …

എറണാകുളം: ഗോശ്രീ ദ്വീപുകളുടെ വികസനത്തിന് വേഗംകൂട്ടി ജിഡ; പദ്ധതികള്‍ പുരോഗമിക്കുന്നു Read More

എറണാകുളം: സാഗി പദ്ധതിയുടെ അവലോകന യോഗം ചേർന്നു

കാക്കനാട് : സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) പദ്ധതിയുടെ അവലോകന യോഗം ചേർന്നു. ഹൈബി ഈഡൻ എം.പി ഏറ്റെടുത്തിരിക്കുന്ന മുളവുകാട്, കുമ്പളങ്ങി പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു. മുളവുകാട് പഞ്ചായത്തിന്റെ ചാർജ് ഓഫീസറായി ശുചിത്വ മിഷൻ …

എറണാകുളം: സാഗി പദ്ധതിയുടെ അവലോകന യോഗം ചേർന്നു Read More