സെല്‍ഫി എടുക്കുന്നതിനിടെ താഴേ വീണ ഫോണ്‍ എടുക്കാന്‍ ഡാമിലേക്ക് ചാടിയ 22കാരന്‍ മുങ്ങിമരിച്ചു

ബൗദ്: ഒഡീഷയിലെ ബൗദ് ജില്ലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ താഴേക്ക് വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ഡാമിലേക്ക് ചാടിയ തമിഴ് നാട്ടുകാരനായ 22കാരന്‍ മുങ്ങിമരിച്ചു. ജില്ലയിലെ സലുങ്കി മെഗാ ലിഫ്റ്റ് ഇറിഗേഷന്‍ പ്രോജക്റ്റില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറായ മുകുന്ദന്‍ ആര്‍ ആണ് മരിച്ചത്. …

സെല്‍ഫി എടുക്കുന്നതിനിടെ താഴേ വീണ ഫോണ്‍ എടുക്കാന്‍ ഡാമിലേക്ക് ചാടിയ 22കാരന്‍ മുങ്ങിമരിച്ചു Read More