മുകുൾ റോയ് തൃണമൂലിലേക്ക് മടങ്ങി; മമത വീണ്ടും സ്കോർ നേടുന്നു

കൊൽക്കത്ത: ബിജെപി യ്ക്ക് കനത്ത പ്രഹരം നൽകി മുകുൾ റോയ് എന്ന പഴയ നേതാവിനെ തിരികെ പാർടിയിലേക്കെത്തിച്ചിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസിൻ്റെ പരമോന്നത നേതാവുമായ മമതാ ബാനർജി. മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് ശേഷം പശ്ചിമ ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ …

മുകുൾ റോയ് തൃണമൂലിലേക്ക് മടങ്ങി; മമത വീണ്ടും സ്കോർ നേടുന്നു Read More

ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

കൊല്‍ക്കത്ത: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സ്വത്തുവിവരവും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. 2017ല്‍ മുകുള്‍ റോയ് ബി.ജെ.പി.യില്‍ ചേര്‍ന്നശേഷം ഇദ്ദേഹത്തിനെതിരേയുള്ള …

ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് Read More

ഡാര്‍ജലിങ്ങ് പ്രക്ഷോഭം; മമതയെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

കൊല്‍ക്കത്ത: പ്രത്യേക ഗൂര്‍ഖലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജലിങ്ങില്‍ പ്രക്ഷോഭം തുടരുന്നതിനിടെ മമതാബാനര്‍ജിക്കെതിരേ സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍. മമത ഡാര്‍ജിലിങ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിക്കുന്നത്. മൂന്നുവര്‍ഷമായി ഒളിവില്‍ കഴിയുന്ന ബിമല്‍ ഗുരുങ് ഒക്ടോബര്‍ 21ന് കൊല്‍ക്കത്തയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും …

ഡാര്‍ജലിങ്ങ് പ്രക്ഷോഭം; മമതയെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ Read More