മുക്കത്ത് 14 കോടിയുടെ തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനിന് അംഗീകാരം
കോഴിക്കോട്: മുക്കം നഗരസഭക്ക് 14 കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗീകാരം ലഭിച്ചു. 2021-2022 സാമ്പത്തിക വര്‍ഷത്തിലേക്ക് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് സമര്‍പ്പിച്ച ലേബര്‍ ബജറ്റിനും ആക്ഷന്‍ പ്ലാനിനുമാണ് ഇരുപത്തതിനാലാമത് സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. ഇതോടെ നഗരസഭയില്‍ …
മുക്കത്ത് 14 കോടിയുടെ തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനിന് അംഗീകാരം Read More