തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം നല്‍കാമെന്ന് നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തുവെന്ന് പി ജെ കുര്യൻ
കൊച്ചി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ ഓഫറുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയെ രണ്ട് വട്ടം തന്റെ …
തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം നല്‍കാമെന്ന് നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തുവെന്ന് പി ജെ കുര്യൻ Read More