ബംഗ്ലാദേശ് പ്രധാനമന്തിയായിരുന്ന ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ കൊലയാളികളില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു.
ഢാക്ക: ബംഗാബന്ധു ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ കൊലയാളിയായ അബ്ദുള്‍ മജീദിനെ അറസ്റ്റു ചെയ്തു. ഢാക്ക മെട്രോ പോലീസിനു കീഴിലുള്ള ഭകര വിരുദ്ധ വിഭാഗം ഏപ്രില്‍ 7ാം തീയതി ഉച്ചയ്ക്ക് 12 മണിയോടെ ഢാക്കയിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സുല്‍ഫീക്കര്‍ ഹയാത്തിനു മുമ്പില്‍ ഹാജരാക്കി. …
ബംഗ്ലാദേശ് പ്രധാനമന്തിയായിരുന്ന ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ കൊലയാളികളില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു. Read More