അല്‍ഖ്വയ്ദ ഭീകരന്‍ മുഹമ്മദ് ഇബ്രാഹീം സുബൈറിനെ അമേരിക്ക ഇന്ത്യക്ക് കൈമാറി
ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ ഭീകരന്‍ മുഹമ്മദ് ഇബ്രാഹീം സുബൈറിനെ അമേരിക്ക ഇന്ത്യക്ക് കൈമാറി. 2020 ഏപ്രില്‍ 19ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ച ഇയാളെ അമൃത്സറിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായ സുബൈറിനെ വിട്ടുകിട്ടുന്നതു സംബന്ധിച്ച് ഇന്ത്യയും യുഎസുമായി കുറേനാളായി …
അല്‍ഖ്വയ്ദ ഭീകരന്‍ മുഹമ്മദ് ഇബ്രാഹീം സുബൈറിനെ അമേരിക്ക ഇന്ത്യക്ക് കൈമാറി Read More