മരണം വരെ സംഭവിക്കാവുന്ന ചവിട്ട്: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂര്‍: തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്.ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ …
മരണം വരെ സംഭവിക്കാവുന്ന ചവിട്ട്: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് Read More