പെരിന്തല്‍മണ്ണ: വാക്ക്‌ തര്‍ക്കത്തിനിടയില്‍ സുകൂട്ടറിന്റെ താക്കോല്‍കൊണ്ട്‌ യുവാവിന്റെ കണ്ണില്‍കുത്തി പരിക്കേല്‍പ്പിച്ചതിനേതുടര്‍ന്ന്‌ യുവാവിന്റെ കാഴ്‌ച നഷ്ടപ്പെട്ടു. സംഭവത്തില്‍ പ്രതി പെരിന്തല്‍മണ്ണ എരവിമംഗലം ദേവസ്വം പറമ്പ്,‌ പുറംതോട്ടത്തില്‍ മുഹമ്മദ്‌ഷമ്മാസ്‌ (30) അറസ്‌റ്റിലായി. ഡിസംബര്‍ 24 ന്‌ പകല്‍...
Read full story