മലപ്പുറം : മലപ്പുറം വാഴക്കോട്‌ മക്കളുടെ മുന്നിലിട്ട്‌ ഭാര്യയെ കൊലപ്പെടുത്തി. മുക്കം മുത്തലം അത്തിക്കാട്ട്‌ വീട്ടില്‍ മുഹമ്മദ്‌ ശമീറാണ്‌ ഭാര്യ ശക്കീറയെ കൊലപ്പെടുത്തിയത്‌. എട്ടും ആറും വയസുളള മക്കളുടെ മുമ്പില്‍ വച്ചായിരുന്നു കൊലപാതകം. 2021 ഒക്ടോബര്‍ 1ന്‌ പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന്‌...
Read full story