റോഡില്‍ നിര്‍ത്തിയിട്ട കാര്‍ തീവച്ചു നശിപ്പിച്ചു

കണ്ണൂര്‍: ഇരിട്ടി ഉളിയിലെ പടിക്കച്ചാലില്‍ റോഡില്‍ നിര്‍ത്തിയിട്ട കാര്‍ തീവച്ചു നശിപ്പിച്ചു. പുതിയപുരയില്‍ മുഹമ്മദ് സഅദിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ സമീപവാസിക്കെതിരെ മുഹമ്മദ് സഅദി മുഴക്കുന്ന് പൊലീസില്‍ പരാതി നൽകി. വീടിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തിയിട്ടതിൻ്റെ വിരോധമാണ് തീ വെയ്ക്കാൻ …

റോഡില്‍ നിര്‍ത്തിയിട്ട കാര്‍ തീവച്ചു നശിപ്പിച്ചു Read More