ഓവുചാല്‍ നിര്‍മാണത്തില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കൊച്ചി : ഫോര്‍ട്ടുകൊച്ചിയിലെ ഓവുചാല്‍ നിര്‍മാണത്തില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക്‌ മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്‌ നിര്‍ദ്ദേശം നല്‍കി. വീഴ്‌ച വരുത്തിയ എഞ്ചിനീയര്‍ ,ഓവര്‍സീയര്‍, എന്നിവരെ സസ്‌പെന്‍ഡ്‌ ചെയ്‌തതിന്‌ പുറമേ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താനും നിര്‍ദ്ദേശിച്ചു. …

ഓവുചാല്‍ നിര്‍മാണത്തില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി Read More

റിയാസിന്റെ പരാമർശത്തിന് പിന്തുണയുമായി സി.പി.എം

തിരുവനന്തപുരം: കരാറുകാരുമായി എം.എല്‍.എമാര്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പൊതു നിർദ്ദേശം പാർട്ടി നൽകാറുണ്ട്. പൊതു നിലപാടനുസരിച്ചാണ് മന്ത്രി പ്രസ്താവന നടത്തിയതെന്നും വിജയരാഘവൻ പറഞ്ഞു. അതേസമയം, കരാറുകാരുമായി എം.എല്‍.എമാര്‍ …

റിയാസിന്റെ പരാമർശത്തിന് പിന്തുണയുമായി സി.പി.എം Read More

സാങ്കേതിക വിദ്യ സാധ്യതകള്‍ ടൂറിസം മേഖലയിലും ഉപയോഗപ്പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കണ്ണൂര്‍: ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന് സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായുള്ള ആപ്പ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയില്‍ രണ്ടാം ഘട്ടമായി 12 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച ഐഎല്‍ജിഎംഎസ് …

സാങ്കേതിക വിദ്യ സാധ്യതകള്‍ ടൂറിസം മേഖലയിലും ഉപയോഗപ്പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

തിരുവനന്തപുരം: തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു

തിരുവനന്തപുരം: തിരുവിതാംകൂർ പൈതൃകപദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തിരുവിതാംകൂർ രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ 30 കെട്ടിടങ്ങളെ …

തിരുവനന്തപുരം: തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു Read More

ഇടുക്കിയില്‍ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും : മന്ത്രി മുഹമ്മദ് റിയാസ്

ഇടുക്കി : ഇടുക്കിയില്‍ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇടുക്കി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനെ കുറിച്ച് …

ഇടുക്കിയില്‍ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും : മന്ത്രി മുഹമ്മദ് റിയാസ് Read More

മന്ത്രി മുഹമ്മദ് റിയാസ് പൂക്കോട് മേഖല സന്ദര്‍ശിച്ചു

വയനാട് : ടൂറിസം മേഖലയിലെ സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തിന് തുടക്കമാകുന്ന വൈത്തിരി പൂക്കോട് ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. ടൂറിസം മേഖലയിലെ കോവിഡ് അതിജീവന പദ്ധതികളുടെ ഭാഗമായി എല്ലാ ടൂറിസം ഡെസ്റ്റിനേഷനുകളിലും സമ്പൂര്‍ണ വാക്സിനേഷന്‍ പ്രവര്‍ത്തനത്തിന് തുടക്കം …

മന്ത്രി മുഹമ്മദ് റിയാസ് പൂക്കോട് മേഖല സന്ദര്‍ശിച്ചു Read More

വയനാടിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും- മന്ത്രി മുഹമ്മദ് റിയാസ്

വയനാട് : വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനാണ് …

വയനാടിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും- മന്ത്രി മുഹമ്മദ് റിയാസ് Read More

വിനോദ സഞ്ചാര മേഖലകളുടെ പരസ്പര ബന്ധം സാധ്യമാകും; മന്ത്രി മുഹമ്മദ് റിയാസ്

കൊല്ലം: ആശ്രാമം ലിങ്ക് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളുടെ പരസ്പര ബന്ധം സാധ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. ജില്ലയില്‍ വിനോദ സഞ്ചാര …

വിനോദ സഞ്ചാര മേഖലകളുടെ പരസ്പര ബന്ധം സാധ്യമാകും; മന്ത്രി മുഹമ്മദ് റിയാസ് Read More

ഫെയ്‌സ്‌ബുക്ക്‌ കമന്റിനെ തുടര്‍ന്ന്‌ ഉടന്‍ നടപടി സ്വീകരിച്ച്‌ മന്ത്രി റിയാസ്‌ മുഹമ്മദ്‌

കൊച്ചി: ഫെയ്‌സ്‌ബുക്ക്‌ കമാന്റായി വന്ന പരാതിയില്‍ ഉടന്‍ നടപടി സ്വീകരിച്ച്‌ മന്ത്രി റിയാസ്‌ മുഹമ്മദ്‌. നിരന്തരം അപകടം സംഭവിക്കുന്ന പെരിന്തല്‍മണ്ണ- ചെര്‍പ്പുളശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ്‌ അപകടം പറ്റിയ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫെയ്‌സ്‌ബുക്ക്‌ കമന്റ് കണ്ടാണ്‌ മന്ത്രി …

ഫെയ്‌സ്‌ബുക്ക്‌ കമന്റിനെ തുടര്‍ന്ന്‌ ഉടന്‍ നടപടി സ്വീകരിച്ച്‌ മന്ത്രി റിയാസ്‌ മുഹമ്മദ്‌ Read More

കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കാപ്പാട് തീരദേശ റോഡിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാപ്പാട് തീരദേശ റോഡ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട്. റോഡ് തകര്‍ന്നതിനെ …

കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More