ദേശീയപാത വികസനം 2025ഓടെ പൂര്‍ത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 45 മീറ്ററാക്കി നവീകരിക്കുന്ന പ്രവര്‍ത്തനം 2025ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചേര്‍ത്തല കാളികുളം- ചെങ്ങണ്ട റോഡില്‍ പൂത്തോട്ട തോടിന് കുറുകെ പുനര്‍നിര്‍മിച്ച പഴംകുളം പാലത്തിന്റെ ഉദ്ഘാടനം …

ദേശീയപാത വികസനം 2025ഓടെ പൂര്‍ത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ് Read More

കാസർഗോഡ് – തിരുവനന്തപുരം ആറുവരിപ്പാത 2025നകം

കൈപ്പിനിക്കടവ് പാലം ഗതാഗതത്തിനായി തുറന്നു നൽകുന്നതിന്റെയും മുട്ടിക്കടവ് പാലം പുനര്‍നിര്‍മാണത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിപ്പാതയാക്കുന്ന പ്രവൃത്തികൾ 2025 നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ …

കാസർഗോഡ് – തിരുവനന്തപുരം ആറുവരിപ്പാത 2025നകം Read More

ചെന്നിത്തലക്കൊപ്പം ഫോട്ടോപങ്കുവച്ച്‌ മുഹമ്മദ്‌ റിയാസ്‌

തിരുവനന്തപുരം: മന്ത്രി മുഹമ്മദ്‌ റിയാസ്‌ പങ്കുവച്ച ചെന്നിത്തലക്കൊപ്പുമുളള ചിത്രത്തിന്‌ സേഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത. നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്‌ കൊല്ലം ജില്ലയില്‍ വലിയഴിക്കല്‍ പാലത്തിന്റെ ഉദ്‌ഘാടന വേളയില്‍ പരസ്‌പരം സംസാരിക്കുന്ന ചിത്രമാണ്‌ നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം എന്ന …

ചെന്നിത്തലക്കൊപ്പം ഫോട്ടോപങ്കുവച്ച്‌ മുഹമ്മദ്‌ റിയാസ്‌ Read More

വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ്; മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി സിഐടിയു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുളള ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ സിഐടിയു പ്രതിഷേധം. പദ്ധതി സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെയാണ് സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. അതേസമയം പദ്ധതി അടിച്ചേല്‍പിക്കില്ലെന്നും, ഫുഡ് സ്ട്രീറ്റിന് …

വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ്; മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി സിഐടിയു Read More

പണി കഴിഞ്ഞ റോഡിൽ വീണ്ടും ടാറിട്ടെന്ന് പരാതി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മന്ത്രി റിയാസ് നേരിട്ടെത്തി

കോഴിക്കോട് : കോഴിക്കോട് മായനാട് പണി കഴിഞ്ഞ റോഡിൽ വീണ്ടും ടാറിട്ടെന്ന് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജ് കുന്ദമംഗമലം റോഡില്‍ …

പണി കഴിഞ്ഞ റോഡിൽ വീണ്ടും ടാറിട്ടെന്ന് പരാതി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മന്ത്രി റിയാസ് നേരിട്ടെത്തി Read More

വിദേശ പൗരന്റെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ പൊലീസ് നടപടി ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോവളത്ത് വിദേശ പൗരന്റെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ പൊലീസ് നടപടി ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസ്റ്റ് മേഖലയെ തന്നെ തകർക്കുന്ന പ്രവൃത്തിയാണിത്. സർക്കാരിനൊപ്പം നിന്ന് അള്ളുവെയ്ക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. …

വിദേശ പൗരന്റെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ പൊലീസ് നടപടി ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More

വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

തിരുവനന്തപുരം: തന്റെ മിന്നൽ സന്ദർശനങ്ങളെ വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും എന്ത് വന്നാലും ഇതുപോലെതന്നെ മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജനങ്ങളെ എന്തിന് കാണിക്കണം എന്നാണ് ചിലർ ചോദിക്കുന്നത്. ഇവിടെ ജനങ്ങളെ കാണിച്ചുള്ള പരിപാടി മതിയെന്നു മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസിൽ എന്താണ് നടക്കുന്നതെന്ന് …

വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. Read More

കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്: ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി മുഹമ്മദ് …

കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്: ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ് Read More

പൊതുമരാമത്ത് പ്രവൃത്തികളിൽ വീഴ്ച വരുത്തിയ എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് പേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവൻ …

പൊതുമരാമത്ത് പ്രവൃത്തികളിൽ വീഴ്ച വരുത്തിയ എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു Read More

പൊതുമരാമത്ത് പ്രവൃത്തി മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ നിലകൊള്ളണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വർക്കിംഗ് കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികൾക്ക് അനുമതി, പ്രവൃത്തി ആരംഭം തുടങ്ങിയവ ഏകീകരിക്കുന്ന തരത്തിലാകും കലണ്ടർ തയ്യാറാക്കുന്നത്. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു …

പൊതുമരാമത്ത് പ്രവൃത്തി മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ നിലകൊള്ളണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് Read More