ഒളിച്ചോടിയ കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട് : ഒളിച്ചോടിയ കമിതാക്കളെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്ന് മുമ്പ് കാണാതായിരുന്ന കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (29) എന്നിവരെയാണ് ഏലത്തൂരിലെ സ്വകാര്യ ലോഡ്‌ജില്‍ തൂങ്ങി …
ഒളിച്ചോടിയ കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍ Read More