താഹിറയ്ക്കും മകനും റേഷന്‍കാര്‍ഡ് അനുവദിച്ചു

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയിലെ കുശാല്‍ നഗറിലെ താഹിറയ്ക്കും അംഗപരിമിതനായ മകന്‍ മുഹമ്മദ് നിഹാലിനും മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കരുതല്‍. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ അയല്‍വാസികളുടെ വീട്ടു വരാന്തകളില്‍ അഭയം തേടി ജിവിതം കഴിച്ചുകൂട്ടുകയായിരുന്നു താഹിറയും മകനും. സ്വന്തമായി ഒരു …

താഹിറയ്ക്കും മകനും റേഷന്‍കാര്‍ഡ് അനുവദിച്ചു Read More