വാതുവയ്പ്പ്: യുഎഇ ക്രിക്കറ്റ് താരങ്ങള്‍ക്ക് 8 വര്‍ഷത്തെ വിലക്ക്

അബുദബി: വാതുവയ്പ്പുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് നവീദ്, ഷെയ്മാന്‍ അന്‍വര്‍ ബട്ട് എന്നിവര്‍ക്ക് ഐസിസിയുടെ എട്ട് വര്‍ഷത്തെ വിലക്ക്. 2019 ട്വന്റി-20 ലോകകപ്പ് യോഗ്യതമത്സരങ്ങള്‍ക്കിടെ ഇരുതാരങ്ങളും വാതുവയ്പ്പുകാരുമായി ബന്ധപ്പെട്ടെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. 33കാരനായ നവീദ് മുന്‍ …

വാതുവയ്പ്പ്: യുഎഇ ക്രിക്കറ്റ് താരങ്ങള്‍ക്ക് 8 വര്‍ഷത്തെ വിലക്ക് Read More