ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതികരിക്കാതെ ഗവർണർ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ വ്യക്തമാക്കി. രേഖാമൂലം ചോദ്യങ്ങൾ എഴുതി തന്നാൽ തന്റെ ഓഫീസിൽ നിന്നും മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച ചോദ്യത്തിനാണ് ഗവർണറുടെ …

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതികരിക്കാതെ ഗവർണർ Read More

ഗവർണർ അയയുന്നു: സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചു തുടങ്ങി

തിരുവനന്തപുരം: സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപിച്ച് സർക്കാരുമായി ഇടഞ്ഞ ഗവർണർ അയയുന്നു. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ഗവർണർ നോക്കി തുടങ്ങി. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഗവർണറെ അനുനയത്തിലേക്ക് എത്തിച്ചതാണെന്നാണ് സൂചന. കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ തുടങ്ങി രാഷ്ട്രപതിക്ക് ഡീലിറ്റ് നൽകുന്നതിന് കേരളാ …

ഗവർണർ അയയുന്നു: സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചു തുടങ്ങി Read More

‘എന്നെ ആര്‍ക്കും വിമര്‍ശിക്കാം, സംവാദങ്ങള്‍ ഉണ്ടാവേണ്ടത് ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം’ സര്‍വകലാശാല വിവാദത്തിൽ ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദവിയില്‍ തുടരാനാകാത്ത ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളെ മാനിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘എന്നെ ആര്‍ക്കും വിമര്‍ശിക്കാം. ഞാന്‍ സ്വയം വിമര്‍ശനം നടത്താറുള്ളൊരാളാണ്. …

‘എന്നെ ആര്‍ക്കും വിമര്‍ശിക്കാം, സംവാദങ്ങള്‍ ഉണ്ടാവേണ്ടത് ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം’ സര്‍വകലാശാല വിവാദത്തിൽ ഗവര്‍ണര്‍ Read More

ഡി ലിറ്റ് വിവാദം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സര്‍വ്വകലാശാല പ്രശ്നത്തില്‍ …

ഡി ലിറ്റ് വിവാദം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍ Read More

രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന എന്ത് വിഷയമാണുള്ളത്? ഗവര്‍ണറും സര്‍ക്കാറും വ്യക്തത വരുത്തണമെന്ന് രമേശ് ചെന്നിത്തല

കൊല്ലം: സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താന്‍ …

രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന എന്ത് വിഷയമാണുള്ളത്? ഗവര്‍ണറും സര്‍ക്കാറും വ്യക്തത വരുത്തണമെന്ന് രമേശ് ചെന്നിത്തല Read More

നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ : ചാൻസിലർ സ്ഥാനം ഇനിവേണ്ട

തിരുവനന്തപുരം: ചാൻസിലർ സ്ഥാനം ഇനി ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ തന്നെ ചാൻസിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന വാദത്തിൽ ഉറച്ച് …

നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ : ചാൻസിലർ സ്ഥാനം ഇനിവേണ്ട Read More

വിട്ടുവീഴ്ചയില്ല; സർവകലാശാലകളുടെ ചാൻസലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്ന് ആവർത്തിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലറായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിലെല്ലായിടത്തും സർക്കാർ തന്നെയാണ് ചാൻസലേഴ്‌സിനെ നിയമിക്കുന്നത്. എന്നാൽ സർക്കാർ യൂണിവേഴ്‌സിറ്റിയുടെ കാര്യങ്ങളിൽ ഇങ്ങനെ ഇടപെടാറില്ലെന്നും സർക്കാറിന്റെ രാഷ്ട്രീയ ഇടപെടലുകൾ അതിരുകടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. …

വിട്ടുവീഴ്ചയില്ല; സർവകലാശാലകളുടെ ചാൻസലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്ന് ആവർത്തിച്ച് ഗവർണർ Read More

എതി​രാളി​കളെ വകവരുത്തുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല: ​ഗവർണർ

കൊച്ചി: രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലുള്ള അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊലപാതകം സംസ്‌കാരമുള്ള ഒരു സമൂഹത്തിന് യോജിച്ചതല്ലന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയിലെ കൊലപാതകം സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ​ഗവർണർ. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും സ്വാഭാവികമാണ്. അക്കാര്യങ്ങളിൽ …

എതി​രാളി​കളെ വകവരുത്തുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല: ​ഗവർണർ Read More

സ്ത്രീധനത്തിനെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊല്ലം : സ്ത്രീധനത്തിനെതിരെ  യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മരണപ്പെട്ട വിസ്മയയുടെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു പ്രതികരണം. സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ വ്യാപക ബോധവല്‍ക്കരണം അനിവാര്യമാണ്. സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതുമായ രീതി പ്രോത്സാഹിപ്പിക്കരുത്. വിവാഹത്തിനു സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ ആ …

സ്ത്രീധനത്തിനെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ Read More

സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം-ഗവര്‍ണര്‍

കൊല്ലം : സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം’ ആഘോഷ പരിപാടികള്‍ക്ക് കൊല്ലത്ത് കുണ്ടറയില്‍ തുടക്കമായി. വേലുത്തമ്പി ദളവ നടത്തിയ കുണ്ടറ വിളംബരത്തിന്റെ ചരിത്രസ്മരണകളുറങ്ങുന്ന മണ്ണില്‍ അമൃതമഹോല്‍സവത്തിന് തിരികൊളുത്തിയത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് …

സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം-ഗവര്‍ണര്‍ Read More