സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

മഞ്ചേരി: സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേരി മുട്ടിപ്പാലത്ത് വാടകയ്ക്കു താമസിക്കുന്ന എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദിനെ(45)യാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്റെ ഒന്‍പതുവയസുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞുകൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലില്‍ …

സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍ Read More

ആശുപത്രിയുടെ പിഴവുമൂലം ബന്ധുക്കൾ അനുഭവിച്ചത് കടുത്ത മാനസിക പ്രയാസവും സാമ്പത്തിക നഷ്ടവും

കോഴിക്കോട് : ആശുപത്രി അധികൃതരുടെ പിഴവുമൂലം ബന്ധുക്കൾ അനുഭവിച്ചത് കടുത്ത മാനസിക പ്രയാസവും സാമ്പത്തിക നഷ്ടവും ആയിരുന്നു. 5-10 – 2020ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച അഗസ്ത്യന്മുഴിയിലെ വെങ്ങളം മുഹമ്മദ് (70) ന്റെ ബന്ധുക്കൾക്കാണ് വിഷമം അനുഭവിക്കേണ്ടിവന്നത്. മുഹമ്മദിൻറെ …

ആശുപത്രിയുടെ പിഴവുമൂലം ബന്ധുക്കൾ അനുഭവിച്ചത് കടുത്ത മാനസിക പ്രയാസവും സാമ്പത്തിക നഷ്ടവും Read More

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28) ആണ് മരിച്ചത്. ഒരു ബംഗ്ലാദേശ് സ്വദേശിയും അപകടത്തില്‍ മരിച്ചു.നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട …

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു Read More

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് വന്നു മരിച്ചവരുടെ എണ്ണം 25 ആയി.

മഞ്ചേരി : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ്(82) മരിച്ചത്. റിയാദില്‍ നിന്നും വന്ന ആളാണ് മുഹമ്മദ്. ശനിയാഴ്ച (04-07-2020) രാത്രിയാണ് മരണമടഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച (05-07-2020) സ്രവം പരിശോധിച്ചതിന്റെ ഫലം വന്നു. …

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് വന്നു മരിച്ചവരുടെ എണ്ണം 25 ആയി. Read More