പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് കാൽകോടിയോളം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങിയ ആൾ പിടിയിൽ
ദില്ലി: ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് കാൽകോടിയോളം രൂപയുടെ ബില്ലടയ്ക്കാതെ കടന്നുകളഞ്ഞയാൾ പിടിയിൽ. കർണാടക സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് ദില്ലി പോലീസ് പിടികൂടിയത്. അബുദാബി സർക്കാർ ഉദ്യോഗസ്ഥനാണെന്ന് ഹോട്ടൽ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് മൂന്ന് മാസത്തോളം ഇയാൾ മുറിയെടുത്ത് താമസിച്ചത്. മുറിയിലെ വിലപിടിപ്പുള്ള …
പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് കാൽകോടിയോളം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങിയ ആൾ പിടിയിൽ Read More