
റിപ്പോര്‍ട്ട്
തൃശ്ശൂർ: കാത്തിരിപ്പിന് വിരാമം, ഷഫീനക്കും മുഹമ്മദ് റയ്ഹാനും പൗരത്വമായി
By ന്യൂസ് ഡെസ്ക്
•
November 20, 2021
തൃശ്ശൂർ: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പൗരത്വം കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് ഷഫീനയും മുഹമ്മദ് റയ്ഹാനും. ഉമ്മ ഷാമിലയ്ക്കൊപ്പം കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ ഹരിത വി കുമാറിൽനിന്ന് ഇരുവരും പൗരത്വ രേഖകൾ ഏറ്റുവാങ്ങി. ജനനം കൊണ്ട് ലഭിച്ച...
Read full story

