ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: അപ്പീൽ കമ്മിറ്റി രൂപീകരിച്ചു
സംസ്ഥാനത്തെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച അപ്പീലുകൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കുന്നതിനുള്ള കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ എം. എയാണ് കൺവീനർ. ജോയിന്റ് സെക്രട്ടറി …
ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: അപ്പീൽ കമ്മിറ്റി രൂപീകരിച്ചു Read More