എറണാകുളം: മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ അവലോകന യോഗം ചേർന്നു

കാക്കനാട്: വ്യവസായ വകുപ്പിന്റെ മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ അവലോകന യോഗം വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയിൽ നടന്നു. 172 അപേക്ഷകളാണ് പരിഗണനക്കായി ലഭിച്ചിരുന്നത്. ഇതിൽ 101 അപേക്ഷകൾ ഇതുവരെ പൂർത്തിയാക്കി. ശേഷിക്കുന്ന 74 അപേക്ഷകളിൽ 42 എണ്ണം സർക്കാർതലത്തിൽ …

എറണാകുളം: മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ അവലോകന യോഗം ചേർന്നു Read More