കൊ​ച്ചി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ. എ​റ​ണാ​കു​ളം എ​സി​ജെഎം കോ​ട​തി​യാ​ണ് ഷ​ർ​ഷാ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.ഷ​ർ​ഷാ​ദി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​തി​നാ​യി നവംബർ 2 തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. കൊ​ച്ചി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് 40 …

കൊ​ച്ചി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ Read More

ഖത്തറിന്റെ പരമാധികാരത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിന് മാപ്പുപറഞ്ഞ് നെതന്യാഹു

ന്യൂയോർക്ക്: ഖത്തറിൽ നടത്തിയ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞമാസം ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിനാണ്  നെതന്യാഹു ഖത്തറിനോടു മാപ്പുപറഞ്ഞത്. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയെ ഫോണിൽവിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേൽ …

ഖത്തറിന്റെ പരമാധികാരത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിന് മാപ്പുപറഞ്ഞ് നെതന്യാഹു Read More

വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷപ്പെടുത്തി

കോഴിക്കോട്: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ് ലോഡ് വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ജൂലൈ 5 ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്. …

വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷപ്പെടുത്തി Read More

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ നിഷാദിന്‍റെ മകൻ മുഹമ്മദ് ഷാമില്‍ (23) നെയാണ് ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം ജീർണിച്ച നിലയില്‍ ആയിരുന്നു. കൂട്ടുകാർ …

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍ Read More

പിണറായി വിജയന്‍റെ ധാര്‍ഷ്‌ട്യത്തിനേറ്റ തിരിച്ചടിയെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്.

കൊച്ചി: ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച പോലീസ് നടപടിയെ മുഖ്യമന്ത്രി ‘രക്ഷാപ്രവര്‍ത്തന’മെന്നു ന്യായീകരിച്ചതില്‍ കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയുടെ ഇടപെടല്‍ പിണറായി വിജയന്‍റെ ധാര്‍ഷ്‌ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. അക്രമപരമ്പരകളിലെ മുഖ്യമന്ത്രിയുടെ പങ്ക് കോടതിക്കുപോലും മനസിലായിരിക്കുന്നു. വിഷയത്തില്‍ നിയമപരമായും രാഷ്‌ട്രീയമായും …

പിണറായി വിജയന്‍റെ ധാര്‍ഷ്‌ട്യത്തിനേറ്റ തിരിച്ചടിയെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. Read More

ഇന്ത്യയുടെ സുരക്ഷയെ ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു .

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികള്‍ മാലദ്വീപില്‍ നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു . ഉറപ്പുനല്‍കി.. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണം വര്‍ധിപ്പിക്കാനും മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും മുയിസു പറഞ്ഞു.നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയത്.ദേശീയ …

ഇന്ത്യയുടെ സുരക്ഷയെ ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു . Read More

തൃശൂര്‍: മകന്റെ വെട്ടേറ്റ് പിതാവ് കൊല്ലപ്പെട്ടു

തൃശൂര്‍: മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. ദേശമംഗലം തലശേരി സ്വദേശി മുഹമ്മദ്(72) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജമാല്‍(33) പോലീസ് കസ്റ്റഡിയിലായി. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മകന്‍ പിതാവുമായി നിരന്തരം കലഹത്തിലായിരുന്നുവെന്നാണ് അറിയുന്നത്. 14.4.2021 ബുധനാഴ്ച …

തൃശൂര്‍: മകന്റെ വെട്ടേറ്റ് പിതാവ് കൊല്ലപ്പെട്ടു Read More