ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മു​ഹ​മ്മ: ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ന്തോ​ഷ് കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ടെ​റ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഡിസംബർ 29 തി​ങ്ക​ളാ​ഴ്ച നൈ​റ്റ്‌ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ …

ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ Read More

കളഞ്ഞ് കിട്ടിയ പണം മടക്കി നല്‍കി വിദ്യാർഥി മാതൃകയായി

മുഹമ്മ : വഴിയിൽ കളഞ്ഞുകിട്ടിയ പണപ്പൊതി ഉടമയ്ക്ക് തിരികെ നൽ കി ഏഴാം ക്ലാസ് വിദ്യാർത്ഥി. മുഹമ്മ കെ പി മെമ്മോറിയല്‍ സ്കൂളിലെ . വിദ്യാർത്ഥിയായ മുഹമ്മ തെക്കേപുരക്കല്‍ സജിത്തിന്റെ മകൻ ശിവപ്രസാദാണ് സ്കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോള്‍ മുഹമ്മ കമ്യൂണിറ്റി …

കളഞ്ഞ് കിട്ടിയ പണം മടക്കി നല്‍കി വിദ്യാർഥി മാതൃകയായി Read More

പൂച്ചകളിൽ വൈറസ് ബാധ,വീയപുരത്തും മുഹമ്മയിലും വളര്‍ത്തുപൂച്ചകള്‍ ചത്തുവീണു

മുഹമ്മ : പൂച്ചകളിൽ വൈറസ് ബാധയെന്ന് സംശയം. വീയപുരത്തും മുഹമ്മയിലും വളര്‍ത്തുപൂച്ചകള്‍ ചത്തൊടുങ്ങുന്നു. 12 പൂച്ചകളാണ് ഇവിടെ കഴി‍ഞ്ഞ ദിവസങ്ങളില്‍ ചത്തത്. വീയപുരം പാളയത്തില്‍ കോളനിയിലെ വിവിധ വീടുകളിലായി അഞ്ചിലേറെ പൂച്ചകള്‍, ദാറുസ്സലാമില്‍ എം.എം.നിസാറിന്റെ 2 പൂച്ചകള്‍, കറുകത്തകിടിയില്‍ ഷാനവാസിന്റെ ഒരു …

പൂച്ചകളിൽ വൈറസ് ബാധ,വീയപുരത്തും മുഹമ്മയിലും വളര്‍ത്തുപൂച്ചകള്‍ ചത്തുവീണു Read More