ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം; വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി
കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച സാഹചര്യത്തില്‍ സിനിമ മേഖലയ്ക്കും, സിനിമ പ്രേമികള്‍ക്കും ആവേശം നല്‍കി ഇന്ത്യയില്‍ തന്നെ ആദ്യത്തെ 4×4 മഡ്റേസ് സിനിമയായ ‘മഡ്ഡി’ ഡിസംബര്‍ 10ന് പ്രദർശനത്തിനെത്തുന്നു. ലോകമെമ്പാടുമുള്ള ആയിരത്തിലധികം തിയേറ്റുകളിലൂടെയാണ് മഡ്‌ഡി പ്രേക്ഷകരിലേക്കെത്തുക. ലോകസിനിമകളിൽ …
ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം; വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി Read More