അത്യാധുനിക സൗകര്യങ്ങളോടെ വെള്ളച്ചാല്‍ എം.ആര്‍.എസ്: അഞ്ചാംതരത്തിലേക്ക് മാര്‍ച്ച് 5 വരെ അപേക്ഷിക്കാം

March 3, 2020

കാസർഗോഡ് മാർച്ച് 3: പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള ശാസ്ത്ര ലാബ് സയന്‍സ്  ഐ.ടി. ലാബ്,  മിനി ഓഡിറ്റോറിയം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെ  പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിൽ വെള്ളച്ചാല്‍ എം.ആര്‍.സിലേക്ക് അപേക്ഷിക്കാം. പഠനത്തോടൊപ്പം സ്‌പോര്‍ട്‌സ്, ഗെയിംസ് ഇനങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര – സാമൂഹ്യശാസ്ത്ര …