പാലക്കാട് ജില്ലാ കലക്ടറായി ഡോ. എസ്. ചിത്ര ചുമതലയേറ്റു മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി

ഡോ. എസ്. ചിത്ര പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റു. ജില്ലാ കലക്ടറുടെ ചേംബറില്‍ എത്തിയ ഡോ. എസ്. ചിത്രയ്ക്ക് ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറായി ചുമതലയേല്‍ക്കുന്ന മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി. ജില്ലാ സ്ഥാനം ഏല്‍ക്കുന്നതിനായി …

പാലക്കാട് ജില്ലാ കലക്ടറായി ഡോ. എസ്. ചിത്ര ചുമതലയേറ്റു മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി Read More

വകുപ്പുതല ഓഫീസുകളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്ത് തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍

വകുപ്പുതല ജില്ലാ ഓഫീസുകളിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗികഭാഷ ജില്ലാ ഏകോപന സമിതി യോഗം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി. ഭരണഭാഷ …

വകുപ്പുതല ഓഫീസുകളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്ത് തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ Read More

രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പ്രതിനിധികള്‍ പങ്കെടുക്കണം: ജില്ലാ കലക്ടര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. യോഗത്തില്‍ സ്ഥിരമായി …

രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പ്രതിനിധികള്‍ പങ്കെടുക്കണം: ജില്ലാ കലക്ടര്‍ Read More

പാലക്കാട്: ഇ- ശ്രം രജിസ്‌ട്രേഷന്‍: പോസ്റ്റര്‍ പ്രകാശനം ചെയ്തു

പാലക്കാട്: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ഇ- ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലയില്‍ ഇതുവരെ മൂന്നര ലക്ഷത്തോളം പേരാണ് പോര്‍ട്ടലില്‍ …

പാലക്കാട്: ഇ- ശ്രം രജിസ്‌ട്രേഷന്‍: പോസ്റ്റര്‍ പ്രകാശനം ചെയ്തു Read More

പാലക്കാട്: കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ് ജനുവരി 25 ന്

പാലക്കാട്: കുടുംബശ്രീ അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നീ ത്രിതല സംഘടന സംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 25 ന് നടക്കും. ജനുവരി ഏഴ് മുതല്‍ 13 വരെയാണ് അയല്‍ക്കൂട്ട തിരഞ്ഞെടുപ്പ്. ജനുവരി 16 മുതല്‍ 21 വരെ എ.ഡി.എസ് തിരഞ്ഞെടുപ്പും നടക്കും. വരണാധികാരി, …

പാലക്കാട്: കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ് ജനുവരി 25 ന് Read More

പാലക്കാട്: കാഞ്ഞിരപ്പുഴ കനാല്‍ : ജലവിതരണം ഫെബ്രുവരി ആദ്യവാരം മുതല്‍

പാലക്കാട്: കാഞ്ഞിരപ്പുഴ കനാലുകളിലൂടെയുള്ള ജലവിതരണം ഫെബ്രുവരി ആദ്യവാരം മുതല്‍ ആരംഭിക്കാനും പ്രധാന കനാലിന്റെയും ഉപകനാലുകളുടെയും ശുചീകരണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കാനും കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഉപദേശ സമിതി യോഗത്തിൽ തീരുമാനിച്ചു. കനാലുകളില്‍ മണ്ണെടുത്ത് ആഴം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള എല്ലാതരം പ്രവൃത്തികളും …

പാലക്കാട്: കാഞ്ഞിരപ്പുഴ കനാല്‍ : ജലവിതരണം ഫെബ്രുവരി ആദ്യവാരം മുതല്‍ Read More

പാലക്കാട്: എന്റെ ജില്ല’ ആപ്പ്: മെഗാ ഡൗണ്‍ലോഡിങ് ക്യാംപെയ്ന്‍ തുടങ്ങി

പാലക്കാട്: സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതും സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള‘എന്റെ ജില്ലാ’ ആപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും നേതൃത്വത്തില്‍ ആപ്പ് ഡൗണ്‍ലോഡിങ് ക്യാമ്പയിനു തുടക്കമായി. എന്റെ ജില്ല’ മൊബൈല്‍ ആപ്പ് മെഗാ …

പാലക്കാട്: എന്റെ ജില്ല’ ആപ്പ്: മെഗാ ഡൗണ്‍ലോഡിങ് ക്യാംപെയ്ന്‍ തുടങ്ങി Read More