
റിപ്പോര്‍ട്ട്
ലോട്ടറി ടിക്കറ്റ് വില്‍പന മെയ് 18 മുതല്‍: ധനമന്ത്രി തോമസ് ഐസക് ജൂണ്‍ 1ന് ആദ്യ നറുക്കെടുപ്പ്
By ന്യൂസ് ഡെസ്ക്
•
May 5, 2020
തിരുവനന്തപുരം: ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന തുച്ഛവരുമാനത്തിലൂടെ ജീവിതം മുന്നോട്ട് തള്ളിനീക്കിയിരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ലോട്ടറി ടിക്കറ്റ് വില്‍പന സംസ്ഥാനത്ത് 18ന് പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ജൂണ്‍ ഒന്നിന് ആദ്യനറുക്കെടുപ്പ് നടക്കും. നശിച്ചുപോയ ടിക്കറ്റുകള്‍ക്കുപകരം...
Read full story

