മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കി കേരള എംപിമാര്‍

ന്യൂഡല്‍ഹി| ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കി കേരള എംപിമാര്‍. ഹൈബി ഈഡന്‍ എം പി, ബെന്നി ബഹനാന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയിട്ടുളളത്. സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. …

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കി കേരള എംപിമാര്‍ Read More

കത്തോലിക്കാ വൈദികർക്കു നേരേ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പുരില്‍ പോലീസ് നോക്കിനില്‍ക്കെ കത്തോലിക്കാ വൈദികർക്കു നേരേ ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.വിഷയത്തില്‍ അടിയന്തരചർച്ച ആവശ്യപ്പെട്ടു ഡീൻ കുര്യാക്കോസും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണത്തിനു പിന്നിലെ ഉത്തരവാദികളെ …

കത്തോലിക്കാ വൈദികർക്കു നേരേ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം Read More

വഖഫ് നിയമഭേദഗതി ബില്ല് : ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ

കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ എംപിമാര്‍ ഭേദഗതിയെ അനുകൂലിച്ച്‌ വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ. ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കൂടിയായ കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ …

വഖഫ് നിയമഭേദഗതി ബില്ല് : ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ Read More

പാര്‍ട്ടിക്ക് വിധേയരല്ലാത്തവര്‍ പാര്‍ട്ടിക്ക് പുറത്ത്; കെറെയിലില്‍ ശശി തരൂരിനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: കെറെയില്‍ പദ്ധതിയെക്കുറിച്ചുളള ശശി തരൂര്‍ എംപിയുടെ നിലപാടിനെതിരെ നിശിത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശശി തരൂരല്ല കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് വിധേയരല്ലാത്തവര്‍ പാര്‍ട്ടിക്ക് പുറത്താണ് അദ്ദേഹം പാര്‍ട്ടിക്ക് വിധേയനെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി എടുക്കുന്ന …

പാര്‍ട്ടിക്ക് വിധേയരല്ലാത്തവര്‍ പാര്‍ട്ടിക്ക് പുറത്ത്; കെറെയിലില്‍ ശശി തരൂരിനെതിരെ കെ സുധാകരന്‍ Read More

എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുത്. മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: എം.പിമാര്‍ നിഴല്‍യുദ്ധം നടത്തരുതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വേദിയിലാണ് വിമര്‍ശനം ഉന്നയിക്കേണ്ടത്. എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയകാര്യ സമിതി ചേരാനാകില്ലെന്നും കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ രാജി വെച്ചത് …

എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

രമ്യ ഹരിദാസിനെ ലോക്‌സഭയില്‍ വെച്ച് പുരുഷ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്തതായി ആരോപണം

ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്സഭയിലുണ്ടായ പ്രതിഷേധത്തില്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ പുരുഷ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അദീര്‍ രജ്ഞന്‍ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ച ടി …

രമ്യ ഹരിദാസിനെ ലോക്‌സഭയില്‍ വെച്ച് പുരുഷ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്തതായി ആരോപണം Read More