എംപിയിൽ ബസ് നദിയിൽ പതിച്ചതിനാൽ 6 പേർ മരിച്ചു, 18 പേർക്ക് പരിക്കേറ്റു
റെയ്‌സൻ, മധ്യപ്രദേശ് ഒക്‌ടോബർ 3: മധ്യപ്രദേശില്‍ വ്യാഴാഴ്ചയുണ്ടായ ബസ്സപകടത്തില്‍, രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം ആറ് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 18 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. റൈസന്‍ ദര്‍ഹയ്ക്ക് സമീപം റീചാന്‍ നദിയിലേക്ക് സബ് മറിഞ്ഞാണ് അപകടമുണ്ടായത്. അധികൃതര്‍ …
എംപിയിൽ ബസ് നദിയിൽ പതിച്ചതിനാൽ 6 പേർ മരിച്ചു, 18 പേർക്ക് പരിക്കേറ്റു Read More