അക്ഷയ് കുമാറിന് ഐ.ക്യു കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ജസ്ബീര്‍ എസ്.ജില്‍. ഒരു കാര്യത്തെയും ഗൗരവമായി കാണാത്തയാളാണ് അക്ഷയ് കുമാറെന്നും അദ്ദേഹത്തിന് …

അക്ഷയ് കുമാറിന് ഐ.ക്യു കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ് Read More