കേരളത്തിൽ നിന്നോ ഡൽഹിയിൽ നിന്നോ കേൾക്കുന്ന വാർത്തകളല്ല മണിപ്പുരിലേതെന്ന് ഹൈബി ഈഡനും ഡീൻ കുര്യാക്കോസും
കൊൽക്കത്ത : മണിപ്പൂരിൽ അക്രമികൾക്കു സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അക്രമം തടയാൻ കഴിയാത്തതു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചയാണെന്നും എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ ആരോപിച്ചു. കോൺഗ്രസ് പ്രതിനിധിസംഘത്തിന്റെ ഭാഗമായി ഇരുവരും കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇംഫാലിൽ അക്രമികൾ …