കോ​ഴി​ക്കോ​ട് എം​ഡി​എം​എ​യു​മാ​യി യു​വ​തി​യു​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ലാ​യി

കോ​ഴി​ക്കോ​ട്: ഡാ​ന്‍​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ന്തീ​ര​ങ്കാ​വ് പ​യ്യെ​ടി​ത്താ​ഴ​ത്തെ വീ​ട്ടി​ല്‍​നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വ​തി​യു​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ലാ​യി. മൊ​യി​ലോ​ത്ത​റ സ്വ​ദേ​ശി ദി​വ്യ, തൊ​ട്ടി​ല്‍​പ്പാ​ലം സ്വ​ദേ​ശി സി​ഗി​ന്‍ ച​ന്ദ്ര​ന്‍, ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ നാ​ല് ദി​വ​സം​കൊ​ണ്ട് …

കോ​ഴി​ക്കോ​ട് എം​ഡി​എം​എ​യു​മാ​യി യു​വ​തി​യു​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ലാ​യി Read More