അഞ്ചടിച്ച് റയാല്‍

റിയാദ്: സ്പാനിഷ് €ബ് റയാല്‍ മാഡ്രിഡ് ഒരുവട്ടം കൂടി €ബ് ലോകകപ്പ് ഫുട്‌ബോളില്‍ മുത്തമിട്ടു. പ്രിന്‍സ് മൗലി അബ്ദുള്ള സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിനെ 5-3 നാണു റയാല്‍ തോല്‍പ്പിച്ചത്. 2014, 2016, 2017, 2018 …

അഞ്ചടിച്ച് റയാല്‍ Read More