പത്താം തരം ഹയര്‍സെക്കന്ററി തുല്യത രജിസ്‌ട്രേഷന്‍ ഫൈനോടുകൂടി തിയ്യതി ദീര്‍ഘിപ്പിച്ചു

March 3, 2021

തൃശ്ശൂർ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കുന്ന തുല്യത പത്താം തരം, ഹയര്‍സെക്കന്ററി കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ തിയ്യതി ദീര്‍ഘിപ്പിച്ചു. ഇതു പ്രകാരം 50/- രൂപ ഫൈന്‍ അടച്ച് മാര്‍ച്ച് 10 വരെയും, 200/- രൂപ സൂപ്പര്‍ ഫൈന്‍ …