കണ്ണൂര്‍: ഉത്തരമലബാറിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന ഹബ്ബാക്കി കണ്ണൂരിനെ മാറ്റുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. എ സാബു പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കണ്ണൂര്‍ സര്‍വകലാശാല സിവില്‍ സര്‍വീസ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സിവില്‍ സര്‍വീസ് താല്‍പര്യമുള്ള …