പരീക്ഷപ്പേടിയകറ്റാൻ പ്രചോദന ക്ലാസ്; ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ തുടക്കം
ആലപ്പുഴ: ഭയം കൂടാതെ പരീക്ഷയെഴുതാനും തുടർപഠനത്തിന്റെ സാധ്യതകൾ പരിചയപ്പെടാനും കഴിയുന്ന മോട്ടിവേഷൻ ക്ലാസുകൾക്ക് ജില്ലയിൽ തുടക്കം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള 47 സ്‌കൂളുകളിലാണ് ക്ലാസുകൾ നടക്കുക.പത്താം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും വിദ്യാർഥികൾക്കാണ് ക്ലാസ് നൽകുക. …
പരീക്ഷപ്പേടിയകറ്റാൻ പ്രചോദന ക്ലാസ്; ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ തുടക്കം Read More