റിപ്പോര്‍ട്ട്
പമ്പയാറിന്‍റെ ആഴങ്ങളിൽ നിന്ന് ബോട്ട് ജീവനക്കാർ കോരിയെടുത്തത് ഒരു കുരുന്നുജീവൻ
By ന്യൂസ് ഡെസ്ക്
•
January 29, 2026
നെടുമുടി: ബോട്ടിൽ കയറുന്നതിനിടെ പമ്പയാറ്റിൽ വീണ ആറു വയസുകാരിക്കു രക്ഷകരായി ബോട്ട് ജീവനക്കാർ. കൈനകരി വടകര വീട്ടിൽ അജിയുടെയും ബിൻസിയുടെയും മകൾ ജിഫ മരിയ തോമസിന്‍റെ ജീവനാണ് പമ്പയാറിന്‍റെ ആഴത്തിൽ നിന്നു ജലഗതാഗത വകുപ്പിന്‍റെ എസ് 40 നമ്പർ ബോട്ടിലെ ജീവനക്കാർ...
Read full story

