നെടുമങ്ങാട് നവജാത ശിശുവിന്റെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍
തിരുവനന്തപുരം: നെടുമങ്ങാട് നവജാത ശിശുവിന്റെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍.കുഞ്ഞിന്റെ അമ്മ നെടുമങ്ങാട് സ്വദേശിനി വിജി (29) ഒളിവിലാണ്. മൂന്നു ദിവസം പ്രായമായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. അവിവാഹിതയായ വിജി പിതാവിനും സഹോദരനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. വിജിയ്ക്കുണ്ടായിരുന്ന ശാരീരിക മാറ്റം ശ്രദ്ധിച്ച അയൽക്കാർക്ക് …
നെടുമങ്ങാട് നവജാത ശിശുവിന്റെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍ Read More