ഒരമ്മയുടെ സ്‌നേഹവും കരുതലും : 7 മാസം കൊണ്ട് 1400 കുട്ടികൾക്ക് മുലപ്പാൽ നൽകിയൊരമ്മ
കോയമ്പത്തൂർ: പല കാരണങ്ങളാൽ അമ്മയുടെ പാൽ രുചിക്കാനുള്ള ഭാഗ്യം ലഭിക്കാതെ പോയ കുഞ്ഞുങ്ങളുടെ അമ്മയാണ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനി സിന്ധു മോണിക്ക. ചുരുങ്ങിയ ഏഴ് മാസക്കാലം കൊണ്ട് സിന്ധു മുലയൂട്ടിയത് 1,400 കുഞ്ഞുങ്ങളെയാണ്. 2021 ജൂലൈ മുതൽ 2022 ഏപ്രിൽ വരെ …
ഒരമ്മയുടെ സ്‌നേഹവും കരുതലും : 7 മാസം കൊണ്ട് 1400 കുട്ടികൾക്ക് മുലപ്പാൽ നൽകിയൊരമ്മ Read More