ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം പ്രമുഖര്‍ ഉപയോഗിച്ച വാക്ക്‌ ‘ആത്മ നിര്‍ഭര്‍താ’

ന്യൂഡല്‍ഹി: കോവിഡ്‌ കാലത്തെ അതിജീവിക്കാനാവശ്യമായ പാക്കേജുകളെക്കുറിച്ചുളള പ്രഖ്യാപനത്തില്‍ പ്രധാമനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച ആത്മനിര്‍ഭരതാ എന്ന വാക്കിനെ 2020 ലെ ഓക്‌സ്‌ഫോഡ്‌ ലാംഗ്വേജസിന്റെ ഹിന്ദിവാക്കായി തിരഞ്ഞെടുത്തു. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടതില്‍ പ്രമുഖര്‍ ഉപയോഗിച്ച വാക്കാണ്‌ ആത്മനിഭര്‍താ. മഹാമാരിക്കുമുമ്പില്‍ രാജ്യത്തെ ധൈര്യപൂര്‍വ്വം …

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം പ്രമുഖര്‍ ഉപയോഗിച്ച വാക്ക്‌ ‘ആത്മ നിര്‍ഭര്‍താ’ Read More