തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴർ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച (08/11/20) അര്‍ധരാത്രിയോടെ വീടിന്റെ മുന്നില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നില്‍ തടഞ്ഞ് …
തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി Read More