സ്പെയിനില്‍ കനത്ത മഴ : പ്രളയത്തില്‍ മരണസംഖ്യ നൂറ് കടന്നു

വലന്‍സിയ: സ്പെയിനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. പലരും വിദൂര മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നു.സ്പെയിനിന്‍റെ കിഴക്കന്‍ മേഖലയായ വലന്‍സിയയില്‍ ആണ് മിന്നല്‍ പ്രളയം ഉണ്ടായത്. പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. …

സ്പെയിനില്‍ കനത്ത മഴ : പ്രളയത്തില്‍ മരണസംഖ്യ നൂറ് കടന്നു Read More