നാലു വര്‍ഷത്തിനിടെ ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 22 കാരന്‍ പോലീസ് പിടിയില്‍

ആന്ധ്രാപ്രദേശ്: നാലു വര്‍ഷത്തിനിടെ ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 22 കാരന്‍ പോലീസ് പിടിയില്‍. ചാറ്റ് ചെയ്ത് നഗ്‌ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഇയാൾ . ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് സംഭവം …

നാലു വര്‍ഷത്തിനിടെ ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 22 കാരന്‍ പോലീസ് പിടിയില്‍ Read More