അനധികൃതമായ അടിമവേല: ചൈനീസ് പരുത്തി നിരോധിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ചൈനയ്ക്ക് മേല്‍ കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങളുമായി അമേരിക്ക. ചൈന തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചവരാല്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇനി ഇറക്കുമതി ചെയ്യേണ്ടെന്നാണ് തീരുമാനം. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ സിന്‍ജിയാങ് പ്രൊഡക്ഷന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്‌സില്‍ നിന്ന് പരുത്തി ഉല്‍പന്നങ്ങള്‍ ഇറക്കുമതി …
അനധികൃതമായ അടിമവേല: ചൈനീസ് പരുത്തി നിരോധിച്ച് അമേരിക്ക Read More