വിനോദസഞ്ചാരത്തിന് എത്തിയ സ്‌കൂൾ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പ്രതിക്കെതിരേ ചുമത്തിയത് നിസാരവകുപ്പുളെന്ന് ആക്ഷേപം
തിരുവനന്തപുരം: വെള്ളാനിക്കൽപാറയിൽ വിനോദസഞ്ചാരത്തിന് എത്തിയ സ്‌കൂൾ വിദ്യാർഥികൾക്കെതിരെ നാട്ടുകാരുടെ സദാചാരഗുണ്ടാ ആക്രമണം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചെത്തിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഒരാൾ പെൺകുട്ടികളെ വടി കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടികളെ നടുറോഡിലിട്ട് മർദിക്കുന്നത് കണ്ടവരാണ് ദൃശ്യങ്ങൾ പകർത്തിയത്. …
വിനോദസഞ്ചാരത്തിന് എത്തിയ സ്‌കൂൾ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പ്രതിക്കെതിരേ ചുമത്തിയത് നിസാരവകുപ്പുളെന്ന് ആക്ഷേപം Read More